Pages
Home
ചരിത്രം
കുട്ടികളുടെ അവകാശങ്ങള്‍
1938
ല്‍ ചിറക്കല്‍ താലൂക്കിലെ കല്യാശ്ശേരിയില്‍ അനശ്വരനായ സ.ഇ.കെ നായനാരുടെ അധ്യക്ഷതയില്‍ രൂപംകൊണ്ട ദേശീയ ബാലസംഘം വിവിധങ്ങളായ പ്രവര്‍ത്തനങ്ങ
ള്‍ക്ക്
ശേഷം 1982 മുതല്‍ ബാലസംഘം എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരികയാണ് .കേരളത്തിലെ എല്ലാ വിഭാഗം കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ബാലസംഘം ഇന്ന്‍ കുട്ടികളുടെ ആവേശമാണ്
.
ബാലസംഘം സമൂഹത്തില്‍ നടത്തുന്ന മുന്നേ
റ്റ
ങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഈ വെബ്സൈറ്റിനു കഴിയും എന്നു കരുതുന്നു......
"പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം"
Friday, September 26, 2014
ബാലസംഘം ജില്ലാ സമ്മേളനം
ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനം ഒഞ്ചിയത്ത് സമാപിചു......
സെക്രടറി - ബിബിന്‍ രാജ്
പ്രസിഡന്റ് -ശ്രീദേവ്
കണ്‍വീനര്‍ - രവീന്ദ്രന്‍ വി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment