1938ല്‍ ചിറക്കല്‍ താലൂക്കിലെ കല്യാശ്ശേരിയില്‍ അനശ്വരനായ സ.ഇ.കെ നായനാരുടെ അധ്യക്ഷതയില്‍ രൂപംകൊണ്ട ദേശീയ ബാലസംഘം വിവിധങ്ങളായ പ്രവര്ത്തനങ്ങള്ക്ക്ശേഷം 1982 മുതല്‍ ബാലസംഘം എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരികയാണ് .കേരളത്തിലെ എല്ലാ വിഭാഗം കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ബാലസംഘം ഇന്ന്‍ കുട്ടികളുടെ ആവേശമാണ്. ബാലസംഘം സമൂഹത്തില്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഈ വെബ്സൈറ്റിനു കഴിയും എന്നു കരുതുന്നു......
Sunday, September 22, 2013
ബാലസംഘം ചരിത്രോത്സവം ---- വില്ലേജ് കണ്‍വീനര്‍മാരുടെ കണ്‍വെന്‍ഷന്‍ ---- കോഴിക്കോട്
ബാലസംഘം ചരിത്രോത്സവത്തിന്റെ ഭാഗമായ് കോഴിക്കോട് ജില്ലയിലെ വില്ലേജ് കണ്‍വീനര്‍മാരുടെ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.എല്‍ .അരുണ്‍ഗോപി ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment